kob-athu

തോട്ടയ്ക്കാട് : ചെത്തിമറ്റം പരേതനായ തോമസ് ചാക്കോയുടെ മകൻ മാത്തുക്കുട്ടി തോമസ് (56) നിര്യാതനായി. ഭാര്യ : പരേതയായ എൽസമ്മ മാടപ്പള്ളി ചിറയിൽ കുടുംബാംഗം. മക്കൾ : മെൽവിൻ മാത്യു, ജോഫിൻ മാത്യു (ഇരുവരും കാനഡ). സംസ്‌കാരം ഇന്ന് 2.30 ന് രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ.