kob-john

പാമ്പാടി : മീനടം ചക്കുംകുഴിയിൽ ജോൺ ജോയി (62) നിര്യാതനായി. ഭാര്യ : ഞാലിയാംകുഴി പുല്ലൂത്തറയിൽ മറിയാമ്മ. മക്കൾ : ബ്ലസിമോൾ, ജോൺ, ബ്ലസൻ ഡേവിഡ്‌സൺ (കല്യാൺ സിൽക്സ് കോട്ടയം). സംസ്കാരം ഇന്ന് 11 ന് ഹോളിഫാമിലി ഇമ്മാനുവൽ സി.എസ്.ഐ പള്ളിയിൽ.