കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നർമ്മല ജിമ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശരത്ത് ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ പുഷ്പ മണി, വികസനസമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, ജോസഫ് ചാമക്കാല, രാജീവ് നെല്ലിക്കുന്നിൽ, നന്ദൻ നട്ടാശേരി, പോൾസൺ പീറ്റർ, ബാബുവഴിയമ്പലം, ലൂയിസ്, എന്നിവർ പ്രസംഗിച്ചു.