
കുറുവാമൂഴി : നെടുംതകടി എൻ.എ.ജോർജ് (72) നിര്യാതനായി. ഭാര്യ : ആൻസി കട്ടപ്പന പുത്തൻപുരയ്ക്കൽ കക്കാട്ട് കുടുംബാംഗം. മക്കൾ : അജീഷ്, അനീഷ്, അനു. മരുമക്കൾ : റ്റിജി, ജൂലിയറ്റ്, ജിമ്മി പാലാത്ത് അരുവിത്തുറ. സംസ്‌കാരം നാളെ 10 ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ.