പൈക : പുലിയള്ളിൽ പരേതനായ ശങ്കരൻ പെരുമാളിന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. വിലങ്ങുപാറ തുണ്ടിയിൽ കുടുംബാംഗം. മക്കൾ : അമ്മിണി, ശാന്തമ്മ, തങ്കമണി, ഓമന, അപ്പു, ദാസ്, പ്രസാദ്, സാബു. മരുമക്കൾ : ഗോപാലകൃഷ്ണൻ, ശശിധരൻ, ശശി, സന്തോഷ്, ജയശ്രീ, ഉഷ, ബിന്ദു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.