kob-abrahma

ആനക്കല്ല് : വട്ടക്കുന്നേൽ എബ്രാഹം മാത്യു (88) നിര്യാതനായി. ഭാര്യ : ശോശാമ്മ കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം. മക്കൾ : സണ്ണി, മേഴ്‌സി, ബാബു (മാഞ്ഞുക്കുളം), ജോജോ. മരുമക്കൾ : കുര്യാക്കോസ് മഞ്ഞനാനിക്കൽ (ചോറ്റി), കുഞ്ഞുമോൾ മാളിയേക്കൽ (മിത്രക്കരി), ലിസമ്മ മൊളോപ്പറമ്പിൽ (പൂവരണി), മിനി കുഴിഞ്ഞമല (മഞ്ഞാമറ്റം). സംസ്‌കാരം ഇന്ന് 2.15 ന് സെന്റ് ആന്റണീസ് പള്ളിയിൽ.