
തെങ്ങണ : തൂമ്പുങ്കൽ ടി.സി.മാത്യു (71) നിര്യാതനായി. ഭാര്യ : വത്‌സമ്മ മാത്യു വെട്ടിത്തുരുത്ത് തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ : നിഷ, നിജു, നിജൻ. മരുമക്കൾ : ഷൈജു കണ്ടത്തിൽപറമ്പ് പറാൽ, പ്രിൻസി പൊൻകുന്നം. സംസ്‌കാരം ഇന്ന് 4 ന് വെരൂർ സെന്റ് ജോസഫ്‌സ് ചർച്ച് ദൈവാലയത്തിൽ.