മരങ്ങാട്ടുപിള്ളി : തറപ്പിൽ പരതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മുട്ടുചിറ കാളിപറമ്പിൽ കുടുംബാംഗം. മക്കൾ : വത്സ, സോമൻ, വിജയൻ, ബാബു, പരേതരായ ദാസൻ, വിനിസ്റ്റൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.