അടിമാലി. കല്ലാർ ഭാഗത്ത് വാഹനവകുപ്പുദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 12 വയസുകാരനും 18 വയസുകാരനും പിടിയിൽ.
വാഹനം പിടിച്ചെടുത്തു. 25000 പിഴ ഒടുക്കിയില്ലെങ്കിൽ കേസ് കോടതിയലേക്ക് കൈമാറും.രൂപഘടനയിൽ വ്യത്യാസം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ അമിത വേഗത്തിൽ ഓടിച്ചുവന്ന വാഹങ്ങൾക്കെതിരെയും കേസ് എടുത്തു.എം വി ഐ എൽദോ വർഗീസ് ,എ എം വി ഐ പ്രണീൻ കുമാർ , രാജൻ എം കെ എന്നിവർ പങ്കെടുത്തു പരശോധന തുടരുമെന്ന് ജോയ്ന്റ് ആർ ടി ഓ സജീവ് കുമാർ അറിയിച്ചു