കങ്ങഴ : പത്തനാട് മുരിക്കനാനിക്കൽ ഏലിയാമ്മ (87) നിര്യാതയായി. കുളത്തൂർ മാടപ്പാട്ട് കുടുംബാംഗം. ഭർത്താവ് : പരേതനായ എം.എം.ചാക്കോ. മക്കൾ : എം.സി.മാത്യു, എം.സി.ജോസഫ്, എം.സി.ബാബു, എം.സി.സോണി,റോസമ്മ,മേരിക്കുട്ടി, എത്സമ്മ, കൊച്ചുറാണി. മരുമക്കൾ: ജെസി, ആലീസ്, മിനി, ബാബു,റോണി,ജോൺ,തോമസ്, ജിഷ. സംസ്‌കാരം ഇന്ന് 3 ന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളിയിൽ.