മൂന്നിലവ് : പാറമട ലോബിയുടെ ഒത്താശയോടെ കേരളാ കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗത്തെ വിലക്കെടുത്ത് മുന്നിലവ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാം എന്ന വ്യാമോഹം വിലപ്പോകില്ലെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം യു.ഡി.എഫിനെ വഞ്ചിച്ച് കുറുമാറിയ അംഗത്തിനെതിരെ നിയമനടപടി സ്വീകരിച്ച് അംഗത്വം റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സജി അറിയിച്ചു.
.