
കോട്ടയം : ദേശീയ തൊഴിൽ സേവന കേന്ദ്രവും പ്രമുഖ ധനകാര്യ സ്ഥാപനവും ചേർന്ന് മാർച്ച് മൂന്നിന് പട്ടികജാതി /പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തൊഴിൽ മേള സംഘടിപ്പിക്കും. സ്റ്റുഡന്റ് കൗൺസിലർ, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മെഡിക്കൽ കോഡിംഗ് ട്രെയിനർ, മെഡിക്കൽ കോഡിംഗ് ട്രെയിനി, മെഡിക്കൽ സ്‌ക്രൈബർ ആൻഡ് ട്രാൻസ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബിപിഒ ഇന്റേൺസ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്‌കിൽ ട്രെയിനർ എന്നീ തസ്തികളിലാണ് ഒഴിവുകൾ. യോഗ്യത : ബിരുദം. പ്രായം : 18 - 30 നും. താത്പര്യമുള്ളവർ https://forms.gle/