പനമറ്റം: ഭഗവതിക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7.30ന് മഹാദേവന് ആയിരം കുടം അഭിഷേകം, നാളെ രാവിലെ 8.30ന് പൊങ്കാല, 11ന് പ്രസാദമൂട്ട്, രാത്രി 7.30ന് താലപ്പൊലി എതിരേൽപ്പ് എന്നിവയാണ് ചടങ്ങുകൾ.