kob-unni

മീനച്ചിൽ : റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ കടയം മറ്റത്തിൽ എം.ഉണ്ണിക്കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ : ജെ.ശാരദാമ്മ മീനച്ചിൽ ആലഞ്ചേരി കുടുംബാംഗം. മക്കൾ : റെജി.എസ്, സുരേഷ് കുമാർ.ആർ.(എസ്റ്റേറ്റ് മാനേജർ, ഫാമിംഗ് കോർപ്പറേഷൻ പുനലൂർ), സിന്ധു.എസ്. (ഫെഡറൽ ബാങ്ക്, തലയോലപ്പറമ്പ് ). മരുമക്കൾ : വിനയകുമാർ (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), രേഖ കെ.(സയന്റിസ്റ്റ് , റബർ ബോർഡ് കോട്ടയം), രവിശങ്കർ (സെന്റ് സേവ്യേഴ്‌സ് കോളേജ്, വൈക്കം). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.