kob-scariya

മുക്കട : പതാലിൽ വി.എം.സ്‌കറിയ (87) നിര്യാതനായി. ഭാര്യ : കുമ്പഴ ചക്കതാട്ടേത്ത് അന്നമ്മ. മക്കൾ : ലില്ലിക്കുട്ടി, സജി, സിറിൾ. മരുമക്കൾ : ജോയിക്കുട്ടി (റിട്ട. ടെലഫോൺസ് എരുമേലി), സാലിക്കുട്ടി. സംസ്‌കാരം ഇന്ന് 11 ന് മുക്കട സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.