kob-jalaja

തമ്പലക്കാട് : പാറയിൽ പരേതനായ വിജയന്റെ ഭാര്യ ജലജമ്മ (73) നിര്യാതയായി. മക്കൾ : അനി, ആശ ബിനു കുഴിക്കാട്ടയിൽ എസ്.എൻ.പുരം ( കൂരോപ്പട ഗ്രാമപഞ്ചായത്തംഗം). സംസ്‌കാരം നടത്തി.