പാലാ :കേരള കോൺ.(എം) പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും സമ്മേളവും വൈകിട്ട് 6ന് പാലാ ലൈബ്രറി ഓപ്പൺ സ്റ്റേജിൽ നടത്തും.സമ്മേളനം കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിക്കും.