കോട്ടയം: ട്രാക്കിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിന് കുറുപ്പന്തറ - ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ ചർച്ച് ലെവൽ ക്രോസിംഗ് ഗേറ്റ് 19ന് രാത്രി എട്ടു വരെ അടച്ചിടും.