മാസ് 'ക്' ആണ് മസിലൻമാർ... കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസ്സിയേഷൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാസ്ക് വെച്ച് മത്സരിക്കുന്നവർ