മിസ്റ്റർ കോട്ടയം....കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസ്സിയേഷൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കോട്ടയമായ അനന്തു അനീഷ്