
നാലുകോടി: തെള്ളിയിൽ തോമസ് മത്തായി (തോമാച്ചൻ 77) നിര്യാതനായി. ഭാര്യ:കുട്ടിയമ്മ (തുരുത്തേൽ കുടുംബാംഗം എടത്വാ). മക്കൾ: റാണി, റോണി, റോബി, പരേതനായ റോയി. മരുമക്കൾ: സജി ചമ്പക്കുളം, റെനി നാലുകോടി, റ്റീന (മാടപ്പള്ളി ബ്ലോക്ക് മെമ്പർ) . സംസ്‌കാരം ഇന്ന് മൂന്നിന് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.