കോട്ടയം: ഐ.ബി.പി.എസ് ഇന്റർവ്യൂ കേന്ദ്രം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെഫി ജില്ലാ കമ്മിറ്റി എസ്.ബി.ഐ. കോട്ടയം ടൗൺ ബ്രാഞ്ചിന് മുൻപിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ ട്രഷറർ യു. അഭിനന്ദ് അദ്ധ്യക്ഷത വഹിച്ചു.