
ആനക്കല്ല് : ഞള്ളത്തുവയലിൽ പരേതനായ ജോസുകുഞ്ഞിന്റെ ഭാര്യ ശോശാമ്മ (75) നിര്യാതയായി. തിരുവല്ല കവിയൂർ കലേകാട്ടിൽ കുടുംബാംഗം. മകൻ : സന്തോഷ് ജോസഫ് (റീജിയണൽ മാനേജർ (ഫിനാൻസ്), ചോളമണ്ഡലം, തിരുവനന്തപുരം). മരുമകൾ : ബെറ്റി ജോസഫ് ചിറയ്ക്കലാത്ത്, കൊരട്ടി (എച്ച്.ഒ.ഡി, എം.ഇ.എസ് കോളേജ്, എരുമേലി). സംസ്‌കാരം ഇന്ന് 3 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.