kob-anna

അയർക്കുന്നം : ചക്കാമറ്റം പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (79) നിര്യാതനായി. മക്കൾ : ജാൻസി, റോയിച്ചൻ, മേഴ്‌സി, ട്രീസ. മരുമകൻ : ജോർജുകുട്ടി. സംസ്‌കാരം ഇന്ന് 10.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.