ചങ്ങനാശ്ശേരി: മാറാട്ടുകുളം മറ്റം തങ്കച്ചൻ മാത്യു (69) നിര്യാതനായി. ഭാര്യ: റോസമ്മ അങ്ങാടി കളീക്കൽ കുടുംബാംഗമാണ്. മക്കൾ: റോജിമോൻ, റോബിൻ, റിന്റു. മരുമക്കൾ: ജൂലി, ജോസ്ന, സനോജ്. സംസ്കാരം ഇന്ന് 3 ന് സെന്റ് മേരീസ് മെത്രോപോലിത്തൻ പള്ളിയിൽ.