kobparameswaran86

തൃക്കൊടിത്താനം: മാലൂർക്കാവ് വടക്കേക്കര പുത്തൻപുരയിൽ കെ.പരമേശ്വരൻ നായർ (86) നിര്യാതനായി. മാടപ്പാട്ട് കുടുംബാംഗമാണ്. ഭാര്യ: രാധാമണിയമ്മ. മക്കൾ: രാധിക, കല. മരുമക്കൾ: വിജയൻ പിള്ള (കുന്നന്താനം), കെ.എൽ.സുരേഷ് (ചോഴിയക്കാട്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.