കാഞ്ഞിരപ്പള്ളി:കെ.എസ്.ഇ.ബിയുടെ കാഞ്ഞിരപള്ളി മേജർ സെക്ഷൻ ഓഫീസ് ഇനി മണ്ണാറക്കയത്തുള്ള 110 കെ.വി വൈദ്യുതി സബ് സ്റ്റേഷൻ വളപ്പിൽ നിർമ്മിച്ച പുതിയ മന്ദിരത്തിലേക്ക് മാറും. 25 ന് രാവിലെ 11ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ:എൻ ജയരാജ് അദ്ധ്യക്ഷനാക്കും.പുത്തനങ്ങാടിയിൽ പ്രവർത്തിച്ചുവരുന്ന സെക്ഷൻ ഓഫീസാണ് ഇങ്ങോട്ട് മാറ്റുക .