
കുറിച്ചി: മങ്ങാട്ട് ക്ളിഫ് ഹൗസിൽ റിട്ട. ഇൻകം ടാക്സ് ഓഫീസർ കുര്യൻ ജോസഫ് (92, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: കോയിത്ര കുടുംബാംഗം പരേതയായ ടി.സി. ശോശാമ്മ (റിട്ട. അദ്ധ്യാപിക ഗവ. യു.പി.എസ്). മക്കൾ: ശോശാമ്മ കുര്യൻ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), മാർഗ്രറ്റ് കുര്യൻ (റിട്ട. അസി. രജിസ്ട്രാർ), പരേതരായ ജോസഫ് കുര്യൻ, ജേക്കബ് കുര്യൻ. മരുമക്കൾ: റാന്നി, ജയിനമ്മ, രാജൻ, ജയൻ. സംസ്കാരം നടത്തി.