kobammini

കാഞ്ഞിരപള്ളി: കൊരട്ടി ലൈബ്രറിക്ക് എതിർവശം ഇലവുങ്കൽ താഴെ അമ്മിണി (73) നിര്യാതയായി. ഭർത്താവ്: വി.എ. ചന്ദ്രൻ. മകൾ: ശ്യാമള ഗംഗാധരൻ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കാഞ്ഞിരപള്ളി പഞ്ചായത്ത്). മരുമകൻ: ഇ.കെ. ഗംഗാധരൻ (റിട്ട. തപാൽ വകുപ്പ്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.