kob-sreenivas

ചങ്ങനാശേരി : പുഴവാത് വലിയപറമ്പിൽ ജെ.ശ്രീനിവാസ് (56 - കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ചങ്ങനാശേരി) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : അജു ശ്രീനിവാസൻ, മാല ശ്രീനിവാസൻ. മരുമകൻ : രാഹുൽ വെഞ്ഞാറമൂട്. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.