കല്ലറ : പെരുംതുരുത്ത് വാക്കേപ്പറമ്പിൽ പരേതനായ നാണപ്പന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ : ഷീല, ഉഷ, ഷിബു, ബിജു. മരുമക്കൾ : പരേതനായ പ്രകാശൻ, പരേതനായ രമണൻ, ഷോബി, നിഷ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.