kob-kunjama

പുന്നക്കുന്നം : പുളിങ്കുന്ന് കാഞ്ഞിക്കൽ പതിനഞ്ചിൽ പരേതനായ കെ.ജെ.സ്‌കറിയായുടെ ഭാര്യ കുഞ്ഞമ്മ സ്‌കറിയ (78) നിര്യാതനായി. പുളിങ്കുന്ന് വാച്ചാപറമ്പിൽ കുടുംബാംഗം. മക്കൾ : ബിനോയ് (ദേശീയ ഗാലൻട്രി അവാർഡ് ജേതാവ്), മാത്യു (കേരള കോൺഗ്രസ് (ജേക്കബ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്), ബീന, ബിജി. മരുമക്കൾ : റാണി മാരേട്ട് കല്ലൂപ്പാറ (അദ്ധ്യാപിക, ബംഗളൂരു), ലീന വാവലുമാക്കൽ ഉജ്ജയിൻ, കൊഴുവനാൽ (കുട്ടനാട് ഗ്യാസ് ഏജൻസി), ഫിലിപ്പ് മാത്യു ആശാരുപറമ്പിൽ കാവാലം, സാബു സെബാസ്റ്റ്യൻ കണ്ടക്കുടി കൈനടി (അസി.കമ്മിഷണർ കസ്റ്റംസ്, എറണാകുളം). സംസ്‌കാരം ഇന്ന് 1.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പളളിയിൽ.