
നെടുംകുന്നം: നെടുംകുന്നം തൊട്ടിക്കൽ ടി.ജെ ജോസഫ് (73) നിര്യാതനായി. ഭാര്യ: ലീലാമ്മ കുറിച്ചി പുളിന്തറ കുടുംബാംഗം. മക്കൾ: ഷേർളി, ഷൈനി, ഷിൻസി. മരുമക്കൾ: കൊച്ചുമോൻ മാങ്ങാനം, ബിനു എടത്വാ, ജിബി തിരുവഞ്ചൂർ. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് നെടുംകുന്നം പാറയ്ക്കൽ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.