ചെറുവള്ളി : വടക്കേപ്പറമ്പിൽ ആർ.ശിവശങ്കരപ്പിള്ള (96) നിര്യാതനായി. ഭാര്യ : പരേതയായ കമലമ്മ. സഹോദരങ്ങൾ : പങ്കജാക്ഷിയമ്മ, ശാരദ, ഇന്ദിരാഭായി, ശോഭനകുമാരി, പരേതനായ ആർ. ദാമോദരൻപിള്ള. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.