തലയോലപ്പറമ്പ് : കേരളാ കോൺഗ്രസ് (എം) തലയോലപ്പറമ്പ് മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ആന്റണി കളമ്പുകാടൻ അദ്ധ്യ
ക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം
ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി അഡ്വ.ആന്റണി കളമ്പുകാടൻ (മണ്ഡലം പ്രസിഡന്റ്), സിബി ഉപ്പാണി, ജോസ് വായനപ്പാല, ബേബി പുത്തൻപറമ്പിൽ (വൈസ് പ്രസിഡന്റ് മാർ), സോഫി ജോസഫ് പന്നിക്കോട്ടിൽ, ഒ.പി.
ബാബു,സഞ്ജയ് തുറുമത്തിൽ (സെക്രട്ടറിമാർ), സുനിൽ മാണിശ്ശേരി (ട്രഷറർ), നിയോജക മണ്ഡലം പ്രതിനിധികളായി പി.വി.കുര്യൻ പ്ലക്കോട്ടയിൽ,സി.ജെ.ജോൺ പാലക്കകാല, രാജു പട്ടശ്ശേരി, അഗസ്റ്റിൻ മൈലക്കുംചാലിൽ, ജോർജ് ജോസഫ് പുത്തൻപുര,രവി കാടാശ്ശേരി, ബിന്ദു.ജി.കിഴക്കേടത്ത് എന്നിവരെയും 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.