kob-joseph

ചങ്ങനാശേരി : ചീരഞ്ചിറ കടവിൽ പുതുപ്പറമ്പിൽ പരേതനായ ജോസ് ചെത്തിപ്പുഴയുടെ മകൻ ജോസഫ് മാത്യു (73) നിര്യാതനായി. ഭാര്യ : അനു മാത്യു ചീരഞ്ചിറ കണ്ണമ്പള്ളിൽ കുടുംബാംഗം. മകൾ : പ്രിയങ്ക മാത്യു. മരുമകൻ : എബി ആമോസ് തോപ്പിൽ കുറിച്ചി. സംസ്‌കാരം ഇന്ന് 4 ന് ചീരഞ്ചിറ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.