മുട്ടാർ : മണലിൽ പരേതനായ ഫ്രാൻസിസിന്റെ മകൻ തോമസ് ബേബി (64) നിര്യാതനായി. ഭാര്യ : ലിസി തോമസ് മുട്ടാർ തുരുത്തേൽ കുടുംബാംഗം. മക്കൾ : ഫ്രാൻസി, ട്രീസ. മരുമക്കൾ : സഞ്ചു, ജോഷ്. സംസ്‌കാരംഇന്ന് 9.30 ന് ഇന്റർനാഷണൽ ഗോസ്പൽ ചർച്ച് ചീരഞ്ചിറ സെമിത്തേരിയിൽ.