kob-annama

തിരുവഞ്ചൂർ : കീഴുക്കുന്ന് തോപ്പിൽ പരേതനായ പി.സി.മാത്തന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. അതിരമ്പുഴ മേപ്പുറത്ത്
കുടുംബാംഗം. മക്കൾ : ജേക്കബ് മാത്യു, എൽസമ്മ, ആലീസ്, ഓമന, റോസമ്മ, സജി മാത്യു. മരുമക്കൾ : മോളി, തമ്പി, ബേബി, രാജു, ജോസ്, മിനി. സംസ്‌കാരം ഇന്ന് 2 ന് കോട്ടയം നല്ലഇടയൻ ദേവാലയത്തിൽ.