
മുണ്ടക്കയം ഈസ്റ്റ് : റിട്ട.ആർമി ഉദ്യോഗസ്ഥൻ കൊടികുത്തി ഈറ്റവയലിൽ ഇ.കെ.ദിവാകരൻ (79) നിര്യാതനായി. ഭാര്യ : മുളങ്കുന്ന് തെക്കൂറ്റ് കുടുംബാംഗം പ്രഭ. മക്കൾ : സന്തോഷ് കുമാർ( സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), വിനോദ് (മസ്‌ക്കറ്റ്), വിപിൻ. മരുമക്കൾ : മഞ്ചു (ക്ഷീരവികസന ഓഫീസ് പീരുമേട്), ദിവ്യ (മിത്രബന്ധു ഇൻഷ്വറൻസ്), മോളമ്മ. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പിൽ.