kob-sherly

പുതുപ്പള്ളി : എറികാട് തേരകത്ത് (വാഴേപറമ്പിൽ) ഷേർളി (62) നിര്യാതയായി. ഭർത്താവ് : പി.സി.ചാക്കോ, മക്കൾ : സിറിൽമാണി ജേക്കബ്, സിബി ജേക്കബ് തോമസ്. മരുമകൾ : എൽസാ മോഹൻ. സംസ്‌കാരം ഇന്ന് 11ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.