പാലാ: കൊവിഡ് കാലത്തു നിലച്ചുപോയ സംഗീത സായാഹ്നങ്ങൾക്ക് പാലാ സി വൈ എം എൽ നഗറിൽ വീണ്ടും ആരംഭം .
പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട് ഉദ്ഘാടനം ചെയ്തു. യേശുദാസിന്റെ ശബ്ദ സാദൃശ്യമുള്ള ഗായകൻ വൈക്കം സാബുവിനെ ആദരിച്ചു .ജോജോ കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു .ജോണി പന്തപ്ലാക്കൽ ,അജമോൻ കുഴിയംപ്ലാവിൽ , ഷാജി പന്തപ്ലാക്കൽ ,സതീഷ് മണര്കാട്ട് ,ജോയ് വട്ടക്കുന്നേൽ ,ബിജു വാതല്ലൂർ ,ടെൻസൺ വലിയകാപ്പില് ,ബോസ് നെടുമ്പലക്കുന്നേൽ ,സജി പുളിക്കൻ ,ജോഷി കട്ടക്കയം എന്നിവറ് പ്രസംഗിച്ചു .എന്നിവർ പ്രസംഗിച്ചു