
കുമരകം : കല്ലുതറ കെ.യു.ഗോപിനാഥൻ (86) നിര്യാതനായി. ഭാര്യ : ശാന്തകുമാരി ചെങ്ങളം കൂട്ടുമുപ്പതിൽ കുടുംബാംഗം. മക്കൾ : പരേതനായ ഡോ. ജയദേവൻ, ജയലാൽ , ജയരാജ്, ജയശ്രീ . മരുമക്കൾ : ബിന്ദു (മൂവാറ്റുപുഴ), രശ്മി ( ചേർത്തല ) , സൗമ്യ (തിരുവല്ല), ജയേഷ് (പീരുമേട് ). സംസ്കാരം നടത്തി.