purushan

കുമരകം : ഗൊങ്ങിണിക്കരിയിൽ ജി.സി പുരുഷൻ (73) നിര്യാതനായി. ഭാര്യ ദേവകി കൊതവറയിൽ തട്ടാരുടയിൽ കുടുംബാംഗമാണ്. മക്കൾ : ലാലുമോൻ (ആർ എ ആർ എസ് കുമരകം ) ലൈലമ്മ, സിന്ധു. മരുമക്കൾ : സ്മിത, പരേതനായ ജോഷി, അനിൽകുമാർ . സംസ്‌ക്കാരം നടത്തി.