rr

ചിങ്ങവനം: കൊച്ചുപറമ്പിൽ രാമൻകുട്ടൻ (കുട്ടച്ചായി-82) നിര്യാതനായി. ഭാര്യ : സാവിത്രി ഉള്ളാടം പാക്കൽ കുടുംബാംഗം. മക്കൾ : സീതമ്മ, തങ്കച്ചൻ (എഫ്.സി.ഐ, പിന്നിമറ്റം). മരുമക്കൾ : ബാബു (തിരുവാതുക്കൽ), സുനില (ചേന്നങ്കരി).സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.