
തോട്ടയ്ക്കാട് : എഴുവന്താനം കൂട്ടുങ്കൽ പറമ്പിൽ കെ.ജെ.പൗലോസ് (75) നിര്യാതനായി. ഭാര്യ : തോട്ടയ്ക്കാട് കുരുമ്പികുളം കുടുംബാംഗം അന്നമ്മ. മക്കൾ : സാലി, മിനി, മോളമ്മ, ബിജു, ഷൈജു. മരുമക്കൾ : മാത്യു, ജോർജ്, ബേബിച്ചൻ, കൊച്ചുമോൾ, ശ്രീജ. സംസ്‌കാരം ഇന്ന് 10 ന് എഴുവന്താനം സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.