
കുറവിലങ്ങാട് : ചെറുരോട്ട് സി.സി.കുമാരൻ (86) നിര്യാതനായി. ഭാര്യ : പരേതയായ ലക്ഷമിക്കുട്ടി പറച്ചാലിൽ കുടുംബാംഗം. മക്കൾ : സുരേന്ദ്രൻ, സലി, മിനി, വിനോദിനി, വിനോദ്, സി.കെ.സന്തോഷ് , പരേതനായ സാജു. മരുമക്കൾ : ആനന്ദവല്ലി മാരപ്പള്ളിൽ മൂത്തേടത്തുകാവ്, ഗീത പുഞ്ചമുള്ളിൽ കടുത്തുരുത്തി, വിജയൻ കാലായിൽ തിരുവാമ്പാടി, സോമൻ പറയ്ക്കത്താനം കാഞ്ഞിരത്താനം, ഷൈജ പാലനിൽക്കുംപറമ്പിൽ കൈപ്പുഴ, മഞ്ജു കിഴക്കേമലയിൽ കളത്തൂർ, പരേതയായ കനകമ്മ പാലനിൽക്കും പറമ്പിൽ കൈപ്പുഴ. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.