kob-philip

കങ്ങഴ : അരുവിയ്ക്കൽ വീട്ടിൽ ഫിലിപ്പ് ജോർജ് (80) നിര്യാതനായി. ഭാര്യ : അന്നമ്മ അടൂർ ഐക്കരത്ത് കുടുംബാംഗം. മക്കൾ : വിനോദ് (യു.എസ്.എ), പ്രമോദ് (യു.എസ്.എ). മരുമക്കൾ : അനു വിനോദ്, റ്റിറ്റി.പി.ചാക്കോ. സംസ്കാരം പിന്നീട്.