ഇത്തിത്താനം : കൂടത്തിൽ ഫിലിപ്പോസ് ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (73) നിര്യാതയായി. ഈര മൈലന്തറ കുടുംബാംഗം. മക്കൾ : റിംസി, റ്റിജോൾ, ലിപ്സൺ. മരുമക്കൾ : മാത്യു ജോസഫ്, ബിന്ദു, സിൽജി. സംസ്കാരം നാളെ 3 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.