
കുറിച്ചി : കുന്നുതറയിൽ പരേതനായ കെ.സി.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. ഈര വാണിയപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : കുഞ്ഞമ്മ, മോളി, ബേബി, സൈമൺ, ലാലു, പരേതയായ ലിസ്സി. മരുമക്കൾ : മർക്കോസ്, എബ്രഹാം, രാജൻ, ലിസ്സി, ജിനുമോൾ, പരേതനായ സണ്ണി. സംസ്കാരം ഇന്ന് 4 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ.