ഏറ്റുമാനൂർ : തടിപ്ലാക്കിൽ റോസ വർക്കി (89) നിര്യാതയായി. മക്കൾ : തങ്കമ്മ, മേരി, ആലീസ്. മരുമക്കൾ : ജോസഫ് കട്ടത്തറ പാമ്പാക്കുട, മാത്യു മാലിത്തേൽ മാൻവെട്ടം, ജോസ് പന്നാപാറയിൽ ആർപ്പൂക്കര. സംസ്‌കാരം ഇന്ന് 3 ന് ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് സെമിത്തേരിയിൽ.